

രാമായണം മധുരം
Ramayanam Madhuram
Written bySukumaran Periyachur · സുകുമാരൻ പെരിയച്ചൂർ
Inclusive of all taxes · Pay online or Cash on Delivery
In stockA rare work that lights up the lesser-known corners of the Ramayana — a sweet read for children and adults alike.
| Book code | B-5 |
|---|---|
| ISBN | 978-81-988864-3-9 |
| Language | Malayalam |
| Category | Puranas & Epics |
| Publisher | Balasahithi Prakashan |
രാമായണത്തെ അടുത്തറിയുക എന്നത് ആധുനിക കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ്. വായിക്കുന്തോറും സർഗപരമായ തെളിനീരുറവകൾ സൃഷ്ടിക്കുന്നു രാമായണം. രാമായണത്തിലെ അറിയപ്പെടാത്ത ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഒരു അപൂർവ്വ രചനയാണ് ‘രാമായണം മധുരം’ എന്ന വിശിഷ്ട കൃതി. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ വായിക്കാനുതകുന്ന ഈ പുസ്തകം തികച്ചും രാമായണ സ്നേഹികൾക്ക് ഒരു മധുര വായനാനുഭവം നൽകുന്നു.
Pay online: UPI, Google Pay, PhonePe, cards, net banking and wallets — secured by Razorpay.
Cash on Delivery: Pay in cash when your books reach your doorstep.
Shipping: ₹50 per order. FREE for orders above ₹500.
Need help? Call or WhatsApp us at 9778 233 920.


