

അച്ഛൻ നടന്ന വഴികൾ
Achan Nadanna Vazhikal
Written byK.K. Pallassana · കെ.കെ. പല്ലശ്ശന
Inclusive of all taxes · Pay online or Cash on Delivery
In stockHolding his father's hand, little Unnikkannan walks the village paths of Palakkad — a story of a land rich in goodness.
| Book code | B-7 |
|---|---|
| ISBN | 978-81-988864-7-7 |
| Language | Malayalam |
| Category | Novels |
| Publisher | Balasahithi Prakashan |
‘കഥയുറങ്ങുന്ന നാട്ടുവഴികളി’ലൂടെ അച്ഛന്റെ കൈ പിടിച്ച് ഉണ്ണിക്കണ്ണൻ നടന്നു. ആ യാത്രയിൽ പക്ഷി ജ്യോതിഷക്കാരനും പാമ്പാട്ടിയും കുഞ്ഞിരാമനും പലഹാര മുത്തശ്ശിയും ഗോപാല മുത്തനും നോക്കുകുത്തി നാകേലനും കാളവണ്ടിക്കാരൻ തങ്കനും അമ്മാളു മുത്തശ്ശിയുമൊക്കെ നിറനിലാവു പോലെ കടന്നുവരുന്നു. പാലക്കാടൻ ഗ്രാമങ്ങളുടെ നേർക്കാഴ്ചകളായി മാറുന്ന ‘അച്ഛൻ നടന്ന വഴികൾ’ നന്മകളാൽ സമൃദ്ധമായ ഒരു നാടിന്റെ കഥകൂടിയാണ്.
Pay online: UPI, Google Pay, PhonePe, cards, net banking and wallets — secured by Razorpay.
Cash on Delivery: Pay in cash when your books reach your doorstep.
Shipping: ₹50 per order. FREE for orders above ₹500.
Need help? Call or WhatsApp us at 9778 233 920.


