Cash on Delivery & secure online payments • Free shipping on orders above ₹500 9778 233 920
Home Books Stories Ana Muthassiyude Vishukkaineettam
Stories · കഥകൾ

ആന മുത്തശ്ശിയുടെ വിഷുക്കൈനീട്ടം

Ana Muthassiyude Vishukkaineettam

Written bySippy Pallippuram · സിപ്പി പള്ളിപ്പുറം
₹170

Inclusive of all taxes · Pay online or Cash on Delivery

In stock

A treasure box of fifteen golden stories with a true Malayali flavour — a much-loved Vishu gift.

UPI, cards & COD
Free shipping above ₹500
Original edition
Book codeB-1
ISBN978-81-988864-6-0
LanguageMalayalam
CategoryStories
PublisherBalasahithi Prakashan

ഭാവനയുടെ കിങ്ങിണി കിലുക്കങ്ങളിൽ വിരിയുന്ന കഥകളുടെ കൊന്നപ്പൂ വസന്തങ്ങൾ — സംസ്കാരത്തിന്റെ ചരടിൽ അവയെ കോർത്തിണക്കുമ്പോൾ മലയാളത്തനിമയുള്ള കഥകളുടെ വിഷുക്കാലമായി. അതീവ ഹൃദ്യമായ, അമൂല്യമായ പതിനഞ്ച് പൊൻ നാണയങ്ങൾ അടക്കിവെച്ച ഒരു കൗതുകച്ചെപ്പാണീ പുസ്തകം. അത്രമേൽ പ്രിയപ്പെട്ട വിഷുക്കൈനീട്ടം. ആന മുത്തശ്ശിയും, ചിന്നുക്കുട്ടിയുടെ അമ്മയും, മണിയൻ ചുണ്ടെലിയും എല്ലാം നന്മയുടെ നൽക്കണിയൊരുക്കിവച്ചിരിക്കുകയാണീ പുസ്തകത്താലത്തിൽ.

Sippy Pallippuram

സിപ്പി പള്ളിപ്പുറം

Sippy Pallippuram

More books by this author

Pay online: UPI, Google Pay, PhonePe, cards, net banking and wallets — secured by Razorpay.

Cash on Delivery: Pay in cash when your books reach your doorstep.

Shipping: ₹50 per order. FREE for orders above ₹500.

Need help? Call or WhatsApp us at 9778 233 920.

Keep reading

You may also like